#adakathode-brijitha-kuriakose-obituary-funeral
അടക്കാത്തോട്: അടക്കാത്തോടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മുളയ്ക്കൽ കുര്യാക്കോസിന്റെ ഭാര്യ ബ്രിജീത്ത കുര്യാക്കോസ് (100) നിര്യാതയായി.
മക്കൾ: അന്നക്കുട്ടി, ഫ്രാൻസീസ്, ഏലമ്മ, ജോർജ്, മേരി, ജോസ് (റിട്ട: ക്ലർക്ക്, സെന്റ് ജോസഫ് എച്ച്.എസ്. പേരാവൂർ), ജിഷ.
മരുമക്കൾ: ത്രേസ്യാമ്മ, മേരിക്കുട്ടി, സാലി, ബാബു, ജോജോ, പരേതരായ ഓനച്ചൻ, ദേവസ്യ.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.
Content Highlight: Brijitha Kuriakose of Adakathode Passes Away at 100

.jpeg)
.jpeg)


.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)


























